Posts

Showing posts from December, 2019

ബാല്‍ സ്വച്ഛത - ഹരിതഗ്രാമം

Image
ഹരിതഗ്രാമത്തില്‍ ബാല്‍ സ്വച്ഛതയുടെ ഭാഗമായി പ്ളാസ്റ്റിക്ക് കുപ്പികളും പത്രങ്ങളും ശേഖരിച്ചപ്പോൾ...

ബോധവത്ക്കരണം - പ്രകൃതി

Image
പ്രകൃതി സംഭരക്ഷണത്തിനായി വൊളണ്ടിയേര്‍സ് ഇണ്ണുനീലി വായനശാലയുടെ നേതൃത്വത്തില്‍ ഒരു ദിനം മാറ്റിവെച്ചപ്പോള്‍............

ഹരിതഗ്രാമം - ഉദ്ഘാടനം

Image
ഹരിതഗ്രാമത്തിൻെ്റ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൂടപ്പുഴ ആറാട്ടുകടവില്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍.......

പ്രളയദുരിതാശ്വാസം

Image
 പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി എൻ എസ് എസിൻെ്റ കരുതല്‍.......ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വൊളണ്ടിയേര്‍സ് നീട്ടിയ കരുതലിൻെ്റ കരം ആഴമേറിയതായിരുന്നു.

ബാല്‍ സ്വഛ്ചത

Image
എൻെ്റ മാലിന്യം എൻെ്റ ഉത്തരവാദിത്ത്വം എന്നുറക്കെ പ്രഖ്യാപിച്ച  വൊളണ്ടിയേര്‍സ് മാലിന്യനിര്‍മാര്‍ജനവുമായി........

ഉപജീവനം

Image
ഉപജീവനത്തിൻെ്റ ഭാഗമായി ഹരിതഗ്രാമത്തിലെ കുടുംബങ്ങളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തപ്പോള്‍.......

ബോധവത്കരണം

Image
സിവില്‍ സര്‍വ്വീസ് പരിശീലനത്തിനെക്കുറിച്ച് സിവില്‍ സര്‍വ്വീസ് റാങ്ക് ഹോള്‍ഡര്‍ ശ്വേത കെ സുഗതൻ നയിച്ച ബോധവത്കരണ ക്ളാസ്സ് .

മഴക്കാലപൂര്‍വ്വശുചീകരണം

Image
മഴക്കാലപൂര്‍വ്വശുചീകരണത്തിൻെ്റ ഭാഗമായി ചാലക്കുടിയിലെ വിവിധ ഭാഗങ്ങള്‍ വൊളണ്ടിയേര്‍സ് വൃത്തിയാക്കിയപ്പോള്‍..........................

മഴക്കാലപൂര്‍വ്വ ശുചീകരണം

Image
മഴക്കാലപൂര്‍വ്വശുചീകരണത്തിൻെ്റ ഭാഗമായി വിദ്യാലയം വൊളണ്ടിയേര്‍സ് വൃത്തിയാക്കിയപ്പോള്‍...