Posts

Showing posts from November, 2019

ഹിരോഷിമ-നാഗസാക്കി ദിനാചരണം

Image
 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻെ്റ ഭാഗമായി ലോകസമാധാനത്തിനായി സഡാക്കോ കൊക്കുകളെ നിര്‍മ്മിച്ചപ്പോള്‍.......

സൈക്കിള്‍ റാലി

Image
ഗ്ലോബല്‍  ക്ലൈമറ്റ് സ്ട്രൈക്കിൻെ്റ ഭാഗമായി  ഇണ്ണുനീലി വായനശാലയുടെയും വൊളണ്ടിയേര്‍സിൻെ്റയും സംയുക്താഭിമുഖ്യത്തില്‍  പ്രകൃതിക്കുവേണ്ടി സൈക്കിള്‍ ചവിട്ടിയപ്പോള്‍......

സ്പെസഫിക്ക് ഒറിയൻേ്റഷൻ

Image
     ഒന്നാം വ‍ര്‍ഷവൊളണ്ടിയേര്‍സിനായി സ്പെസഫിക്ക് ഒറിയൻേ്റഷൻ ക്ലാസ്സ്  എൻ എസ് എസ് പി .ഒ ബിനോയി തോമാസ് സര്‍ നടത്തി.