Posts

Showing posts from June, 2019

വയോമിത്രം

Image

വായാനദിനക്വിസ് മത്സരം

Image
വായാനദിനത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ നടത്തിയ ക്വിസ് മത്സരം...

മഴക്കുഴി നിര്‍മ്മാണം

Image
മഴക്കുഴി നിര്‍മ്മാണത്തോടനുബന്ധിച്ച് വോളണ്ടിയേഴ്സ് തങ്ങളുടെ ഭവനങ്ങളിലും സമീപത്തെ ഗവ.ഓഫിസ്സുകളിലും പെയ്യതു വെള്ളത്തെ ഭൂമിയിലേക്ക് ഇറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍.....

വായാന ദിനം

Image
 ചാലക്കുടി നഗരസഭയുടെ കീഴിലുള്ള നടുവം കവികള്‍ സ്മാരക മുനിസിപ്പല്‍  ലൈബ്രറിയില്‍ വോളണ്ടിയേഴ്സ് തങ്ങളുടെ വായാനാദിനാചരണം നടത്തിയപ്പോള്‍.....

പരിസ്ഥിതിദിനാചരണം

Image
  പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് അധ്യാപകരും വോളണ്ടിയേഴ്സും ചേര്‍ന്ന് വിദ്യാലയത്തിലും പരിസരങ്ങളിലും വൃക്ഷ തൈകള്‍ നട്ട് ഭൂമിക്ക് തണലേകിയപ്പോള്‍...........

പുകയില വിരുദ്ധ ദിനാചരണം

Image
പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അധ്യാപകരും വൊളണ്ടിയേഴ്സും ഒന്നിച്ച് പ്രതിഞ്ജയെടുത്തപ്പോള്‍..

തുറന്ന വായാനാശാല

Image
ചാലക്കുടി നഗരസഭയില്‍ തുറന്ന വായാനാശാലയുടെ ഭാഗമായി ചാലക്കുടി നഗരസഭയില്‍ വോളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങള്‍ കൊണ്ടുള്ള അക്ഷരക്കൂട് നിര്‍മ്മിച്ചപ്പോള്‍...... ്ി