പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി എൻ എസ് എസിൻെ്റ കരുതല്‍.......ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വൊളണ്ടിയേര്‍സ് നീട്ടിയ കരുതലിൻെ്റ കരം ആഴമേറിയതായിരുന്നു.
ചാലക്കുടി നഗരസഭയില്‍ തുറന്ന വായാനാശാലയുടെ ഭാഗമായി ചാലക്കുടി നഗരസഭയില്‍ വോളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങള്‍ കൊണ്ടുള്ള അക്ഷരക്കൂട് നിര്‍മ്മിച്ചപ്പോള്‍...... ്ി